KOSAMATTAM FINACE ,KAALATHINOPPAM VALARNNA VISHWASAM!
170 വർഷത്തെപാരമ്പര്യംപിന്തുടരുന്ന കൊശമറ്റം ഗ്രൂപ്പ് മലയാളക്കര കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കു പടർന്നു പന്തലിച്ചിരിക്കുകയാണ്. വിശ്വാസം എന്ന മൂന്നക്ഷരമാണ് സാമ്പത്തിക ഇടപാടുകളുടെ അടിത്തറ. പാരമ്പര്യ മൂല്യങ്ങളോടൊപ്പം കൊശമറ്റം കൈമുതലായി ഇന്നും സൂക്ഷിക്കുന്ന തു സത്യസന്ധതയാണ്. ഇതാണു കൊശമറ്റം ഫിനാൻസിന്റെ വിജയഗാഥകൾക്കു പി ന്നിലെ സൂത്രവാക്യവും. സാമ്പത്തിക രംഗ ത്തു നാലു പതിറ്റാണ്ടിന്റെ പരിചയസമ്പത്തു മായി മാത്യു കെ. ചെറിയാൻ കൊശമറ്റത്തി ന്റെ അമരത്തു വന്നതോടെയാണ്, ജനഹൃദ യങ്ങളിൽ കൊശമറ്റമെന്ന നാമം തങ്കലിപിക ളിലെഴുതപ്പെട്ടത്. മലയാളക്കരയിൽ മാത്രമാ യി ഒതുങ്ങിയിരുന്ന കൊശമറ്റം ഫിനാൻസ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സ്ഥാപന മായി മാറിയതു മാത്യു കെ. ചെറിയാന്റെ കഠിനാധ്വാനം കൊണ്ടു മാത്രമാണ്. ചിട്ടിയില്‍ തു ടങ്ങി ടൂറിസം, ഗോൾഡ് ലോൺ, കാർഷികം, ആരോഗ്യം, നിർമ്മാണവും നിർമ്മാണ സമുച്ച യങ്ങൾ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ മുഖമുദ്രപതിപ്പിച്ച് ഇന്ത്യയിലെപ്രമുഖ ബിസി നസ് നാമങ്ങളുടെ നിരയിലേക്ക് എത്തിനിൽ ക്കുകയാണ് ഇന്നു കൊശമറ്റവും. കൊടിക്കണക്കിന് രൂപ നികുതി ഇനത്തിൽ സർക്കാ രിലേക്ക് വർഷാ വർഷം അടയ്ക്കുന്ന സ്ഥാ പനമാണ് കൊശമറ്റം. ലാഭം മാത്രം എന്നകച്ച വട മനോഭാവത്തിൽ നിന്ന് മാറിച്ചിന്തിച്ചുസേ വനപാതയിലൂടെ സഞ്ചരിച്ച കൊശമറ്റത്തി ന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തു ന്നതാണ്. അടുക്കും ചിട്ടയോടുമുള്ള പ്രവർ ത്തനത്തോടെ പടിപടിയായിട്ടാണു കൊശമറ്റം ഫിനാൻസിന്റെ വളർച്ച. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 7 മണി വരെ ഓഫീ സിൽ തുടരുന്ന ഒരു മാനേജിങ് ഡയറക്ടർ ആണ് ഈ കമ്പനിക്കുള്ളത്. ദിനാന്ത്യത്തില്‍ അതാത് ദിവസങ്ങളിലെ പ്രവർത്തന വിശക ലനത്തിന് ശേഷം റിപ്പോർട്ടുകൾ പരിശോധി ച്ചിട്ടേ അദ്ദേഹം ഓഫീസിൽ നിന്നു പോകുകയുള്ളു. മലയാള മണ്ണിന്റെ പുണ്യവും, ജന ലക്ഷങ്ങളുടെ വിശ്വാസ്യതയും ആർജിച്ചു വളർന്ന കൊശമറ്റം ഇതര സംസ്ഥാനങ്ങളി ലുള്ളവർക്കും ഇന്നു സുപരിചിതമാണ്.