Gold Loan

ARTICLE FROM MALAYALA MANORAMA

Oct 26 2020

KOSAMATTAM FINACE ,KAALATHINOPPAM VALARNNA VISHWASAM!

170 വർഷത്തെപാരമ്പര്യംപിന്തുടരുന്നക�ൊ ശമറ്റംഗ്രൂപ്പ് മലയാളക്കര കടന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കു പടർന്നു പന്തലിച്ചിരിക്കുകയാണ്. വിശ്വാസം എന്ന മൂ ന്നക്ഷരമാണ് സാമ്പത്തിക ഇടപാടുകളുടെ അടിത്തറ. പാരമ്പര്യ മൂല്യങ്ങളോടൊപ്പംക�ൊ ശമറ്റം കൈമുതലായി ഇന്നും സൂക്ഷിക്കുന്ന തു സത്യസന്ധതയാണ്. ഇതാണു ക�ൊശമ റ്റം ഫിനാൻസിന്റെ വിജയഗാഥകൾക്കു പി ന്നിലെ സൂത്രവാക്യവും. സാമ്പത്തിക രംഗ ത്തു നാലു പതിറ്റാണ്ടിന്റെ പരിചയസമ്പത്തു മായി മാത്യു കെ. ചെറിയാൻ ക�ൊശമറ്റത്തി ന്റെ അമരത്തു വന്നതോടെയാണ്, ജനഹൃദ യങ്ങളിൽ ക�ൊശമറ്റമെന്ന നാമം തങ്കലിപിക ളിലെഴുതപ്പെട്ടത്. മലയാളക്കരയിൽ മാത്രമാ യി ഒതുങ്ങിയിരുന്ന ക�ൊശമറ്റം ഫിനാൻസ് ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന സ്ഥാപന മായി മാറിയതു മാത്യു കെ. ചെറിയാന്റെ കഠി നാധ്വാനം ക�ൊണ്ടു മാത്രമാണ്. ചിട്ടിയില്‍ തു ടങ്ങി ടൂറിസം, ഗോൾഡ് ലോൺ, കാർഷികം, ആരോഗ്യം, നിർമ്മാണവും നിർമ്മാണ സമുച്ച യങ്ങൾ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ മുഖമുദ്രപതിപ്പിച്ച് ഇന്ത്യയിലെപ്രമുഖ ബിസി നസ് നാമങ്ങളുടെ നിരയിലേക്ക് എത്തിനിൽ ക്കുകയാണ് ഇന്നു ക�ൊശമറ്റവും. ക�ോടിക്ക ണക്കിന് രൂപ നികുതി ഇനത്തിൽ സർക്കാ രിലേക്ക് വർഷാ വർഷം അടയ്ക്കുന്ന സ്ഥാ പനമാണ് ക�ൊശമറ്റം. ലാഭം മാത്രം എന്നകച്ച വട മനോഭാവത്തിൽ നിന്ന് മാറിച്ചിന്തിച്ചുസേ വനപാതയിലൂടെ സഞ്ചരിച്ച ക�ൊശമറ്റത്തി ന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തു ന്നതാണ്. അടുക്കും ചിട്ടയോടുമുള്ള പ്രവർ ത്തനത്തോടെ പടിപടിയായിട്ടാണു ക�ൊശമ റ്റം ഫിനാൻസിന്റെ വളർച്ച. എല്ലാ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 7 മണി വരെ ഓഫീ സിൽ തുടരുന്ന ഒരു മാനേജിങ് ഡയറക്ടർ ആണ് ഈ കമ്പനിക്കുള്ളത്. ദിനാന്ത്യത്തില്‍ അതാത് ദിവസങ്ങളിലെ പ്രവർത്തന വിശക ലനത്തിന് ശേഷം റിപ്പോർട്ടുകൾ പരിശോധി ച്ചിട്ടേ അദ്ദേഹം ഓഫീസിൽ നിന്നു പ�ോകുക യുള്ളു. മലയാള മണ്ണിന്റെ പുണ്യവും, ജന ലക്ഷങ്ങളുടെ വിശ്വാസ്യതയും ആർജിച്ചു വളർന്ന ക�ൊശമറ്റം ഇതര സംസ്ഥാനങ്ങളി ലുള്ളവർക്കും ഇന്നു സുപരിചിതമാണ്. 

Contact Us

facebook
twitter
pinterest
instagram
google plus
blogger
youtube